Samooh is a partner organisation that drives success for socially relevant initiatives, offering future-ready technology framework, engineering excellence and strategic management consulting. Samooh successfully addresses the disagreement between the business goals of an organization and the social goals of its programmes. And impacts change and ensures results that get reflected in the grand exercise of nation-building.

gallery_title

Images

Videos

news_title

TRANSFORMATIVE SOCIAL INITIATIVES

ORGANISATIONAL TURNAROUND

PRODUCTIVITY ENHANCEMENT

BUSINESS MODERNISATION

products_title

There is a wide gap which exists between Indian business customer objectives and prevailing IT business ecosystem. In many cases, IT organisations fail to even converse in a language that the customers understand, let alone meeting the requirements. Genesis of Indian IT business ecosystem, being in the US driven outsourcing model, the priority and systems thus developed, do not take the Indian ground realities into consideration. Capitalising on the ignorance of customers, selling unsuitable, high-maintenance and difficult-to-operate IT systems and solutions by a few vendors, have added fuel to the fire.

Samooh works towards enabling paradigm shifts in domestic business with digital infrastructure as a key offering. Focus of Samooh is to develop an ecosystem of trust and mutual respect wherein customers and Samooh would be jointly chasing the same set of goals. SAHYAN is a future looking framework developed by Samooh that can become the digital backbone of forward looking organisations. Further, Samooh has developed a project model wherein the customer can focus on their
business domain without bothering about hardware, software and digital infrastructure needs.

what_say

The pragmatic approach of Samooh in finding solution to legacy based issues is really appreciable. This helped us streamline our maintenance operations to the satisfaction of residents. The project helped us cut operational costs to reasonable levels.

Febinson Lawrence Hon. Secretary, Mystic Heights III, Kaniyampuzha Road, Vyttila.

I have no hesitation in appreciating SAMOOH for their exemplary execution tactics, which I experienced at the time of KRITHI International Book Fairs held in Kochi. Creating and implementing the ideas on a timely manner makes your mark. Keep it up.

N E Sudheer Publisher , Writer & Social Critique

The success of KRITHI is due to hardwork put in by writers,a team of professionals and the Dept. of Co operation, Govt. of Kerala spearheaded by SAMOOH, Kochi which made the programme a world class one.

Dr. D. Sajith Babu, IAS Kerala

engagements_title

അഭിമന്യു സ്മാരക മന്ദിരം, എറണാകുളം

വർഗീയ ഭീകരതയുടെ കഠാരയ്ക്കിരയായി അകാലത്തിൽ പൊലിഞ്ഞ അഭിമന്യുവിൻ്റെ സ്മരണ ജ്വലിച്ച് നിൽക്കുന്ന മന്ദിരം നാടിന് സമർപ്പിക്കപ്പെടുകയാണ് – 2020 ഡിസംബർ 29 ന്. കേരളത്തിൻ്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നു. കേരളത്തിൻ്റെ പ്രിയ ഗുരുനാഥൻ സാനുമാഷ് ഉൾപടെയുള്ളവർ സാന്നിധ്യം കൊണ്ട് അനുഗ്രഹം ചൊരിയും.
ഈ സ്മാരകമന്ദിരത്തിൻ്റെ ആവിഷ്ക്കാരത്തിലും രൂപകൽപനയിലും നിർവഹണത്തിലും പങ്കാളിയാകാൻ കഴിഞ്ഞതിൽ ‘സമൂഹ്’ സഹകരണ സംഘത്തിന് ഏറെ ചാരിതാർത്ഥ്യമുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ സി.എൻ. മോഹനൻ ഞങ്ങളെ ഈ ദൗത്യം ഏൽപിച്ചതിൽ കേരളത്തിൻ്റെ മതേതരമനസ്സിനു വേണ്ടി ആ മഹാപ്രസ്ഥാനത്തോട് ഞങ്ങൾ നന്ദി പറയുന്നു.
രാഷ്ട്രീയപോരാട്ടത്തിനുമപ്പുറം അഭിമന്യുവിന്റെ ജീവിതം നമ്മളോട് ആവശ്യപ്പെടുന്ന ചില ദൗത്യങ്ങളുണ്ട്. കേരളത്തിന്റെ അതിർത്തി ഗ്രാമത്തിലെ പിന്നാക്ക തൊഴിലാളി കുടുംബത്തിലെ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും അതിന്റെ നടുവിലും തന്റെ ഗ്രാമത്തെ മാറ്റിത്തീർക്കാൻ അവർ പേറുന്ന സ്വപ്നങ്ങളും അതിനായി മഹാനഗരത്തിൽ അവർ അർപ്പിക്കുന്ന പ്രതീക്ഷയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ജനാധിപത്യ വിശ്വാസവും എല്ലാം അതിന്റെ ആഴത്തിൽ നമ്മൾ മനസ്സിലാക്കിയത് പ്രിയ സഖാവിന്റെ മരണത്തിന് ശേഷമായിരുന്നു. കൊച്ചി എന്ന ഈ മഹാനഗരത്തിലേക്ക് ഇതേ പ്രതീക്ഷകളുമായി നാളെ വരാനിരിക്കുന്ന ആയിരക്കണക്കിന് അഭിമന്യുമാർക്ക് ഒരിടം നൽകാൻ നമുക്ക് കഴിയേണ്ടേ ? നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും ആവാസകേന്ദ്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കമ്പോളനിയമങ്ങൾക്ക് മാത്രം വിധേയമായി പ്രവർത്തിക്കുന്ന സംസ്കാരത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുമ്പോൾ സമാന്തര ഇടപെടലുകൾ ആവശ്യമായി വരുന്നു. അത്തരം ഒരു സാമൂഹ്യ ഇടപെടലാണ് ‘അഭിമന്യു സ്മാരക മന്ദിരം’.
ഈ കാഴ്ച്ചപ്പാടിന് അനുരൂപമായിട്ടാണ് മന്ദിരത്തിൻ്റെ രൂപകൽപന ഞങ്ങൾ നിർവഹിച്ചത്. ആറര സെൻ്റ് സ്ഥലത്ത് 4002 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് മന്ദിരം ഒരുങ്ങിയിട്ടുള്ളത്. ഇതിനു പുറമേ റൂഫ് ടോപ് സൗകര്യവും ഉപയോഗപ്പെടുത്താനാകും. കൊച്ചി മഹാനഗരത്തിലേക്ക് പഠന ആവശ്യത്തിനായി ചേക്കേറുന്ന ഗ്രാമീണ പിന്നാക്കവിഭാഗത്തിൽപെട്ട യുവതീയുവാക്കൾക്ക് നഗരപരിചയം വരുന്നതു വരെ താമസിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. രണ്ട് നിലകളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ഡോർമിട്ടറികൾ ഒരുക്കിയിട്ടുണ്ട്. ഭക്ഷണപാചകത്തിനായി അടുക്കളയും മന്ദിരത്തിൽ ഉണ്ട്. താമസക്കാർക്ക് വായനയ്ക്കും പഠിപ്പിനുമുള്ള റസിഡൻഷ്യൽ ലൈബ്രറി സൗകര്യം ഉണ്ടാകും. ബഹുദൂര കോൺഫറൻസ് കാൾ സൗകര്യത്തോടു കൂടി പരിശീലനങ്ങൾ, സെമിനാർ, കോൺഫറൻസ് എന്നിവയുടെ നടത്തിപ്പിനായി ആധുനിക ആഡിറ്റോറിയം സൗകര്യം ഉണ്ട്. ആധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ സജ്ജമാകുന്നതോടെ ലോകമെമ്പാടുമുള്ള സാംസ്കാരിക-വിദ്യാഭ്യാസ-ബഹുജന വേദികളുടെ ദൈനംദിന പരിപാടികളിലേക്ക് ഈ കേന്ദ്രത്തെ കണ്ണി ചേർക്കാനാകും. മന്ദിരത്തിന് ഓഫീസ് സംവിധാനം ഉണ്ട്. സർക്കാർ പദ്ധതികൾ യഥാസമയം അറിയാനും നിയമസഹായത്തിനും മറ്റും ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. അഭിമന്യുവിൻ്റെ ആത്മാവുറങ്ങുന്ന മഹാരാജാസ് കോളേജിൻ്റെ സ്പന്ദനം തുടിക്കുന്ന ‘ചുറ്റു കോണി’യുടെ മാതൃകയിലാണ് അഭിമന്യു സ്മാരക മന്ദിരത്തിൻ്റെ ഗോവണിയും പണിതിട്ടുള്ളത്. സ്റ്റീൽ സ്ട്രക്ചർ, ടെറാക്കോട്ട ഹോളോ ബ്ലോക്ക് മതിലുകൾ, എൽഇഡി ലൈറ്റിങ്ങ് എന്നിവ ഉപയോഗപ്പെടുത്തി പരിസ്ഥിതി-ഊർജ്ജ സൗഹൃദമായാണ് മന്ദിരത്തിൻ്റെ നിർമ്മാണം. മുറ്റത്ത് പരിമിതമായ ലാൻറ് സ്കേപ് ചെയ്തിട്ടുണ്ട്.